ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വാഹനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വാഹനം   നാമം

ଅର୍ଥ : ഏതിന്റെയെങ്കിലും പുറത്ത് കയറി സഞ്ചരിക്കുക അല്ലെങ്കില് സാധനങ്ങള്‍ കയറ്റി സഞ്ചരിക്കുക

ଉଦାହରଣ : അവന് പട്ടണത്തിലേക്ക് പോകുന്ന ഏതെങ്കിലും ഒരു വാഹനവും കാത്ത് റോഡില് നില്ക്കുന്നു ദേവി ദുര്ഗ്ഗയുടെ വാഹനം സിംഹമാണ്

ସମକକ୍ଷ : വണ്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जिस पर सवार होकर या सामान लादकर कहीं जाया जाए।

वह सड़क पर खड़े होकर शहर की ओर जाने वाली किसी सवारी का इंतजार कर रहा था।
दुर्गाजी का वाहन सिंह है।
असवारी, जोग, पतत्र, योग, वाहन, सवारी

Something that serves as a means of transportation.

conveyance, transport

ଅର୍ଥ : മനുഷ്യ നിര്മ്മിതമായ വാഹനം അതിന്റെ സഹായത്താല്‍ കര, ജലം, വായു എന്നിവയിലൂടെ സഞ്ചരിക്കാം

ଉଦାହରଣ : വിമാനം, കപ്പല്‍ എന്നിവ വാഹനങ്ങള്‍ ആകുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह मानव निर्मित वाहन जिसकी सहायता से थल, जल या नभ मार्ग से यात्रा की जाती है या और कोई काम किया जाता है।

वायुयान, जलयान आदि यान हैं।
यान

A vehicle designed for navigation in or on water or air or through outer space.

craft