ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ രുചി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

രുചി   നാമം

ଅର୍ଥ : കഴിക്കാനും കുടിക്കാനും ഉള്ള സാധനങ്ങള്‍ വായിലിടുമ്പോള്‍ അതു കൊണ്ട്‌ നാവില്‍ ഉണ്ടാകുന്ന അനുഭവം. പനി കാരണം രാമന്റെ വായുടെ സ്വാദ്‌ നശിച്ചു.

ଉଦାହରଣ : അവന്‍ സ്വാദ്‌ നോക്കി കഴിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ചുവ, ഭക്ഷണേച്ഛ, രസജ്ഞത, രോചകം, വിശപ്പ്‌, സ്വാദ്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खाने-पीने की चीज़ मुँह में पड़ने पर उससे जीभ को होने वाला अनुभव।

बुखार की वजह से राम के मुँह का स्वाद बिगड़ गया है।
वह स्वाद ले-लेकर खा रहा है।
आस्वाद, जायका, मज़ा, मजा, रस, लज़्ज़त, लज्जत, विपाक, स्वाद

The taste experience when a savoury condiment is taken into the mouth.

flavor, flavour, nip, relish, sapidity, savor, savour, smack, tang

ଅର୍ଥ : ഒരു അപ്സരസ്

ଉଦାହରଣ : രുചിയെ സംബന്ധിക്കുന്ന വർണ്ണനകൾ പുരാണങ്ങളിൽ കാണാം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक अप्सरा।

रुचि का वर्णन पुराणों में मिलता है।
रुचि

(classical mythology) a minor nature goddess usually depicted as a beautiful maiden.

The ancient Greeks believed that nymphs inhabited forests and bodies of water.
nymph

ଅର୍ଥ : ഏതെങ്കിലും പദാര്ഥത്തിന്റെ വാസ്തവികത.

ଉଦାହରଣ : സ്വാദ് പലതരത്തിലുണ്ട്.

ସମକକ୍ଷ : സ്വാദ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पदार्थ का सार या तत्व।

रस कई तरह के होते हैं।
रस

Any substance possessing to a high degree the predominant properties of a plant or drug or other natural product from which it is extracted.

essence