ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സാരാംശം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സാരാംശം   നാമം

ଅର୍ଥ : പാകം ചെയ്‌ത പച്ചക്കറി മുതലായവയിലെ കുടിക്കാവുന്ന അംശം.

ଉଦାହରଣ : കറിയില്‍ ധാരാളം കൂടുതല് ചാറുണ്ട്‌. കറിയില്‍ ധാരാളം കൂടുതല്‍ ചാറുണ്ട്.

ସମକକ୍ଷ : ചാറ്‌, ദ്രവം, നീര്, രസം, സത്ത്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पकी हुई तरकारी आदि में का पानी वाला अंश।

सब्जी में बहुत ज्यादा रसा है।
आबजोश, झोर, झोल, रस, रसा, शोरबा

A thin soup of meat or fish or vegetable stock.

broth

ଅର୍ଥ : ഔഷധങ്ങള്‍ മുതലായവയുടെ വെള്ളത്തില്‍ ഇട്ട്‌ ഉണ്ടാക്കുന്ന സത്ത്.

ଉଦାହରଣ : വൈദ്യന്‍ രോഗിയോട് എല്ലാദിവസവും തുളസി ഇലയുടെ നീര് കുടിക്കാന്‍ പറഞ്ഞു.

ସମକକ୍ଷ : നിഷ്കർഷം, നീര്‌, രസം, സത്ത്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

औषधियों आदि को पानी में उबालकर बनाया हुआ रस।

वैद्यजी ने रोगी को प्रतिदिन तुलसी की पत्ती का काढ़ा पीने को कहा।
अरिष्ट, अर्क, काढ़ा, क्वाथ, जोशाँदा

ଅର୍ଥ : പിഴിയല്‍ മുതലായവ വഴി വലിച്ച് പുറത്തെടുക്കുന്ന ഏതെങ്കിലും പദാര്ത്ഥം .

ଉଦାହରଣ : പുതിനയുടെ സത്ത്‌ വയറിന്‌ വളരെ നല്ലതാണ്.

ସମକକ୍ଷ : കഴമ്പ്, നിഷ്കർഷം, നീര്‌, സത്ത്‌, സാരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पदार्थ का वह रस जो भभके आदि से खींचने पर निकले।

पुदीने का अर्क पेट के लिए बहुत अच्छा होता है।
अरक, अर्क, अर्क़, आसव, रस, सत, सार

Any substance possessing to a high degree the predominant properties of a plant or drug or other natural product from which it is extracted.

essence

ଅର୍ଥ : കഥ അല്ലെങ്കില് ചെറുകഥയുടെ സാരാംശം

ଉଦାହରଣ : ഈ നോവലിന്റെ സാരാംശം രസിപ്പിക്കുന്നതാണ്

ସମକକ୍ଷ : കഥാംശം, കഥാതന്ദു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कथा या कहानी का सारांश।

इस उपन्यास का कथानक तो रुचिकर है।
कथानक

The plot of a book or play or film.

plot line, storyline

ଅର୍ଥ : ഏതെങ്കിലും പദാര്ത്ഥത്തിന്റെ പ്രധാനപ്പെട്ട ഭാഗം അല്ലെങ്കില് ഗുണം.

ଉଦାହରଣ : ഈ അധ്യായത്തിന്റെ സാരാംശം ഇതാണ് നമ്മള് എപ്പോഴും സത്യം പറയണം.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पदार्थ आदि का वास्तविक या मुख्य भाग या गुण।

आम का सार उसका रस होता है।
असलियत, तत्त्व, तत्व, दम, निचोड़, मूल तत्व, मूल-तत्व, मूलतत्व, सत, सत्त, सत्त्व, सत्व, सार, सार तत्त्व, सार तत्व, सार वस्तु

A sketchy summary of the main points of an argument or theory.

abstract, outline, precis, synopsis