ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ വലയിലാക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഏതെങ്കിലും സ്ഥലത്തേയോ സാധനത്തെയോ ചുറ്റപ്പെട്ട രേഖയോ സാധനമോ.

ಉದಾಹರಣೆ : അവന് വയലിന്റെ നാലുപുറവും അതിര്ത്തി തിരിച്ചു വേലി കെട്ടിയിട്ടുണ്ട്.

ಸಮಾನಾರ್ಥಕ : അടച്ചു കെട്ടുക, ചുറ്റുവട്ടം, ചുറ്റ്, പരിധി അളവ്, പരിപധം, പരിമാപം, പാരിമാണ്യം, പാളി, പൊതിയുക ചുറ്റുമുള്ള അളവ്‌, വളച്ചുകെട്ടുക, വളയുക, വശങ്ങളുടെ ആകെ ദൈര്ഘ്യം, വൃത്തപരിധി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज़ को चारों ओर से घेरने वाली कोई चीज़।

उसने खेत के चारों ओर बाड़ लगा रखी है।
चोर बाड़ तोड़कर परिसर में घुस आए।
अवरोध, अवरोधन, आवरण, घिराव, घेर, घेरा, फेरा, बाड़, बारी, मुहासरा

A barrier that serves to enclose an area.

fence, fencing

വലയിലാക്കുക   ക്രിയ

ಅರ್ಥ : കുറ്റക്കാരന്‍, ശത്രു മുതലായവരെ പിടിക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : പോലീസ് സംശയാസ്പദമായ സ്ഥലങ്ങളില് കുറ്റക്കാരെ തപ്പിപ്പിടിച്ചുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : തപ്പിപ്പിടിക്കുക, പിടികൂടുക

ಅರ್ಥ : കെട്ടില്‍ അല്ലെങ്കില്‍ വലയില്‍ നിന്ന് പുറത്ത് വരാത്ത രീതിയില് ആരെയെങ്കിലും ബന്ധിക്കുക.

ಉದಾಹರಣೆ : വേട്ടക്കാരന്‍ കിളികളെ വലയില്‍ കുടുക്കി.

ಸಮಾನಾರ್ಥಕ : കുടുക്കിലാക്കുക, കെട്ടിയിടുക, വലയില്കുടുക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को बंधन या फंदे में इस प्रकार फँसाना कि उसका निकलना कठिन हो।

शिकारी ने पक्षियों को जाल में उलझा दिया।
अरुझाना, उलझाना, फँसाना, फंसाना, फाँसना, फांसना, बझाना

Catch with a lasso.

Rope cows.
lasso, rope