ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ബോണസ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ബോണസ്   നാമം

ಅರ್ಥ : ഒരു തൊഴിലാളിക്ക് അവന്റെ ശമ്പളത്തിന് പുറമേ നല്കുന്ന ധനം

ಉದಾಹರಣೆ : ദീപാവലിയുടെ സമയത്ത് എല്ല ജോലിക്കാരും തങ്ങളുടെ മുതലാളിയോട് ബോണസ് ചോദിക്കും

ಸಮಾನಾರ್ಥಕ : പ്രത്യേകബത്ത, വിശേഷാല്‍ ആദായം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह धन जो किसी कर्मचारी को उसके पारिश्रमिक या वेतन के अलावा दिया जाय।

दीवाली के समय सभी नौकर अपने मालिक से बोनस की अपेक्षा रखते हैं।
अधिलाभ, अधिलाभांश, इन्सेंटिव, इन्सेन्टिव, बोनस

An additional payment (or other remuneration) to employees as a means of increasing output.

bonus, incentive

ಅರ್ಥ : നിയമിച്ചിട്ടുള്ള ജോലിക്കാര്ക്ക് വീതിച്ച് നല്കുന്ന ലാഭത്തിന്റെ അംശം

ಉದಾಹರಣೆ : ഈ വര്ഷം മൊത്തം പതിനായിരം രൂപ ബോണസായി കിട്ടി

ಸಮಾನಾರ್ಥಕ : ലാഭവീതം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लाभ का वह अंश जो नियोजक कर्मचारियों में बाँटता है।

इस वर्ष कुल दस हज़ार बोनस मिला।
अधिलाभ, अधिलाभांश, बोनस

An additional payment (or other remuneration) to employees as a means of increasing output.

bonus, incentive