Meaning : അപേക്ഷിക്കുന്ന വ്യക്തി.
							Example : 
							എല്ലാ അപേക്ഷകരുടെയും അപേക്ഷാഫാറം സ്വീകരിക്കാന്‍ കഴിയില്ല.
							
Synonyms : അപേക്ഷകന്
Translation in other languages :
One praying humbly for something.
A suppliant for her favors.Meaning : ഹര്ജിക്കാരന്
							Example : 
							ഹര്ജിക്കാരന് ജനുവരി നാലാം തിയതി കോടതിയില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ടു
							
Translation in other languages :
याचिका या अर्ज़ी करने वाला व्यक्ति।
याचिकाकर्ता को चार जनवरी को अदालत में उपस्थित होना आवश्यक है।