Amarkosh is a unique dictionary website of Bhartiya languages. The meaning of a word varies according to the context in which it is used. Here various contextual meanings of the words have been described in detail along with example sentences and synonyms.
More than one hundred fifty thousands words of English language are available in Amarkosh. Please enter a word to search.
Meaning : ഏതെങ്കിലും വിഷയത്തില് ഉണ്ടാകുന്ന കേട്ടു കേള്വി അഥവാ വിവാദം.
Example :
അവന് വഴക്കിന്റെ കാരണം ചോദിക്കുന്നു.
Synonyms : അടിപിടി, കലഹം, കശപിശ, വഴക്ക്
Translation in other languages :
किसी बात पर होने वाली कहा-सुनी या विवाद।
वह झगड़े का कारण जानना चाहता है।Meaning : ഇരു ശത്രുക്കളുടെ ഇടയില് ആയുധങ്ങള് ഉപയോഗിച്ചു ചെയ്യുന്ന യുദ്ധം.
Example :
മഹാഭാരത യുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു.
Synonyms : അങ്കം, അനീകം, അഭിസമ്പാദം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആജോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ഗര്ജ്ജനം, ജന്യം, പോരു്, പ്രധനം, പ്രവിദാരനം, മറം, മൃധം, യോധനം, രണം, രാടി, വിഗ്രഹം, സംഖ്യം, സംഗ്രാമം, സമരം, സമാഘാതം, സമിതി, സമീകം, സമുദായം
Translation in other languages :
शत्रुतावश दो दलों के बीच हथियारों से की जाने वाली लड़ाई।
महाभारत का युद्ध अठारह दिनों तक चला था।