Meaning : ഏതെങ്കിലും കാര്യം, സംഭവം എന്നിവ കൊണ്ട് മനസ്സില്‍ കഷ്ടം ഉണ്ടാവുക.
							Example : 
							താങ്കളുടെ പ്രവൃത്തികള്‍ കൊണ്ട് ഞാന്‍ അത്യധികം ദുഃഖിക്കുന്നു.
							
Synonyms : വേദനിക്കുക
Translation in other languages :
Meaning : ഏതെങ്കിലും പദാര്‍ത്ഥത്തിന്റെ അഭാവത്തില്‍ ഉണ്ടാകുന്ന ദുഃഖം സഹിക്കുക.
							Example : 
							ഈ ലോകത്ത് അധികം ജനങ്ങളും അവശ്യ സാധനങ്ങള്‍ കിട്ടാത്തതില്‍ ദുഃഖിക്കുന്നു.
							
Synonyms : സങ്കടപ്പെടുക
Translation in other languages :
Meaning : ദുഃഖിക്കുക അല്ലെങ്കില്‍ ഖേദിക്കുക
							Example : 
							മരിച്ചയാള്‍ ഇനിയൊരിക്കലും തിരിച്ച് വരില്ല നീ അധികം ദുഃഖിച്ചിട്ട് ഒരു കാര്യവും ഇല്ല
							
Synonyms : ആലോചിച്ചുവിഷമിക്കുക, വേദനിക്കുക
Translation in other languages :
खेद या दुख करना।
मरा व्यक्ति कभी वापस नहीं आता, आप ज्यादा दुखी मत होइए।Meaning : ഒരുപാട് കഷ്ടപ്പെടുക
							Example : 
							അവന് ഇല്ലായ്മകള്‍ കൊണ്ട് ഞെരിഞ്ഞമരുകയാണ്
							
Synonyms : കഷ്ടപ്പെടുക, ഞെരിഞ്ഞമരുക
Translation in other languages :