Meaning : കല്ലിൽ പണിയുന്ന ആള്
							Example : 
							കല്ലാശാരി കല്ലിൽ ശില്പങ്ങൾ തീര്‍ത്തു കൊണ്ടിരിക്കുന്നു
							
Synonyms : ശില്പി
Translation in other languages :
Meaning : കെട്ടിടം ഉണ്ടാക്കുന്ന ജോലി.
							Example : 
							ഈ വീടിന്റെ നിർമ്മാണം പ്രസിദ്ധനായ കല്പണിക്കാരന് വഴിയാണ് നടന്നത്.
							
Synonyms : കല്പണിക്കാരന്
Translation in other languages :
मकान बनाने वाला कारीगर।
इस भवन का निर्माण कुशल राजगीरों द्वारा किया गया है।A craftsman skilled in building with bricks.
bricklayer