പുളി മരം (നാമം)
പഴങ്ങളുടെ ഉള്ളിലെ ദശ നീളമുള്ളതും പുളിയുടെ ആവശ്യം നിറവേറ്റുന്നതുമായ വലിയ വൃക്ഷം.; ശ്യാമിന്റെ വീട്ടു മുറ്റത്തു വിശാലമായ ഒരു പുളിമരമുണ്ടു്.
അനര്‍ഥം (നാമം)
അനര്ഥമാകുന്ന അവസ്ഥ
വിധേയത്വം (നാമം)
മറ്റുള്ളവരുടെ മുകളില്‍ ആശ്രയിക്കുന്ന പ്രക്രിയ.
ജ്യേഷ്ത മാസം (നാമം)
വൈശാഖം, ആഷാഢം എന്നിവയുടെ ഇടയിലെ മാസം.; അവന് ജ്യേഷ്ഠ മാസത്തിലെ കൃഷ്ണ പക്ഷ ദശമിയില്‍ ജനിച്ചവനാണു്.
മിണ്ടാപ്രാണി (നാമം)
സംസാരിക്കാത്ത ജീവി.
പ്രതലം (നാമം)
ഏതെങ്കിലും വസ്തുവിന്റെ മുകളിലത്തെ അല്ലെങ്കില്‍ പുറത്തെ വ്യാപ്തി.
ശിപായി (നാമം)
കടലാസ്സുകളും എഴുത്തുകളും വാങ്ങുകയും കൊടുക്കുകയും അധികാരികളുടെ ആദേശങ്ങളെ അനുസരിക്കുകയും ആവശ്യാനുസരണം അവ റജിസ്റ്റര്‍ ചെയ്യുകയോ ലഭ്യമാക്കുകയോ ചെയ്യുന്ന ജോലിക്കാരന്.
തേവിടിശ്ശി (നാമവിശേഷണം)
വ്യഭിചാരം നടത്തുന്നവള്‍ അല്ലെങ്കില്‍ അനേകം പുരുഷന്മാരുമായി ഉചിതമല്ലാത്ത ബന്ധം വയ്ക്കുന്നവള്‍.
ഓടിക്കോ (നാമം)
ദൂരെ മാറുക അല്ലെങ്കില്‍ മാറ്റപ്പെടുന്ന ക്രിയ
കഥ (നാമം)
മനസ്സില്‍ നിന്നു് പ്രയാസങ്ങളെ അതിജീവിച്ചു് അല്ലെങ്കില്‍ ഏതെങ്കിലും വാസ്തവിക ഘടനയെ ആസ്പദമാക്കി ചെയ്യുന്ന വിവരണം.