Meaning : മേഘത്താല്‍ മൂടപ്പെട്ടത് അല്ലെങ്കില്‍ മറയ്ക്കപ്പെട്ടത്
							Example : 
							മേഘാവൃതമായ ആകാശത്തില്‍ മിന്നല്പിണരുകള് പാഞ്ഞുകൊണ്ടിരുന്നു
							
Synonyms : കാറുംകോളുംനിറഞ്ഞ, മേഘാവൃതമായ
Translation in other languages :
जो मेघ से आच्छादित हो या ढका हुआ हो।
मेघाच्छन्न आकाश में रह-रहकर बिजली चमक रही थी।