Meaning : പൂശുന്ന പ്രവര്‍ത്തനം.
							Example : 
							വീടിന്റെ പൂശല്‍ നടന്നു വരുന്നു.
							
Synonyms : തേയ്ക്കല്‍, പുരട്ടല്‍
Translation in other languages :
Meaning : സുഗന്ധദ്രവ്യങ്ങള്‍ ദേഹത്ത് പുരട്ടുന്ന പ്രക്രിയ.
							Example : 
							ഠാകുര്‍ സായ്വ് സുഗന്ധ തൈലം പൂശാതെ വീടിനു പുറത്ത് പോകാറില്ല.
							
Translation in other languages :
सुगंधित पदार्थों को देह पर लगाने की क्रिया।
ठाकुर साहब फुलेल का अनुलेपन किए बिना घर से बाहर नहीं निकलते हैं।