Meaning : വിരലിന്റെ മുകളില്‍ ഉള്ള അസ്ഥിയുടെ പോലെ വലിയ വസ്തു.
							Example : 
							എല്ലാ ദിവസവും നഖം വൃത്തിയാക്കണം.
							
Synonyms : കരജം, കരരൂഖം, നഖം, നഖരം, നാഗുണം, പാണിരുഖം, പുനർനവം, പുനർഭവം, മഹാരാജം
Translation in other languages :
Horny plate covering and protecting part of the dorsal surface of the digits.
nail