Meaning : മതത്തിന് എതിരായ കാര്യം അല്ലെങ്കില്‍ ധര്മ്മമനുസരിച്ചല്ലാത്ത കര്‍മ്മം.
							Example : 
							ദുരാചാരങ്ങളില്‍ നിന്ന് രക്ഷപ്പെടൂ.
							
Synonyms : അധര്‍മ്മം, അഭിചാരം, ദുരാചാരം, പാപകര്‍മ്മം
Meaning : നീതിക്ക് വിരുദ്ധമായ കാര്യം
							Example : 
							ദുഷ്ടന് എല്ലായ്പ്പോഴും ദുഷ്കര്മ്മങ്ങളില് മുഴുകിയിരിക്കുന്നു
							
Synonyms : അനീതി, നീചപ്രവൃത്തി
Translation in other languages :
Meaning : ചീത്ത പ്രവര്‍ത്തികള്‍.
							Example : 
							നിങ്ങളുടെ ദുഷ്കര്മ്മത്തിനുള്ള ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് കിട്ടും.
							
Translation in other languages :
Meaning : ഗുണത്തിനു വിപരീതമായ കാര്യം.
							Example : 
							ഇപ്പോള്‍ സമൂഹത്തില്‍ അന്യായത്തിന്റെ നടനമാണ്.
							
Translation in other languages :
Activity that transgresses moral or civil law.
He denied any wrongdoing.