Meaning : എതിര്‍പ്പ് ഉണ്ടായിട്ടുള്ള.
							Example : 
							തടയപ്പെട്ട കേസിന്റെ വിസ്താരം അടുത്ത മാസം ഉണ്ടാകും.
							
Synonyms : എതിര്‍ത്തിരുന്ന, തടസ്സപ്പെടുത്തിയ
Translation in other languages :
Meaning : വിലക്ക് കല്പിച്ച.
							Example : 
							ഈ തടാകത്തില്‍ നീന്തുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു.
							
Synonyms : നിരോധിക്കപ്പെട്ട, നിഷേധിക്കപ്പെട്ട, വിലക്കപ്പെട്ട
Translation in other languages :
जिसका निषेध किया गया हो।
आप निषिद्ध कार्य ही क्यों करते हैं।Excluded from use or mention.
Forbidden fruit.