സങ്കടം (നാമം)
വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള വിഷമം.
തുണ്ട് (നാമം)
കല്‍ക്കരി കഷണം ഉരുളകളാക്കിയത്
സമാധാനം (നാമം)
ശോകം, ദുഃഖം മുതലായ വികാരങ്ങളില്ലാത്ത ശാന്തമായ ഒരു സന്തുലിതാവസ്ഥ.; യോഗ ചെയ്താല്‍ മനസ്സിനു നല്ല ശാന്തി കിട്ടും.
ധനസഹായം (നാമം)
വിദ്യാഭ്യാസത്തിനു വേണ്ടി ലഭിക്കുന്ന സഹായധനം.
കള്ളം (നാമം)
ചില മത പണ്ടിതന്മാരുടെ വേഷം കെട്ടൽ അതിലൂടെ ആളുകളെ ആകര്‍ഷിച്ച് അവരുടെ വലയിലാക്കുന്നു
കമ്മൽ (നാമം)
മൂക്കില്‍ അല്ലെങ്കില്‍ കാതിലണിയുന്ന ഒരു ആഭരണം
തന്ത (നാമം)
ജന്മം കൊടുക്കുന്ന പുരുഷന് അല്ലെങ്കില്‍ ഏതൊരാള്‍ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്‍.
അമ്മ (നാമം)
പ്രായമായ അല്ലെങ്കില്‍ വയസ്സായ സ്ത്രീകളെ ആദരവോടെ ചെയ്യുന്ന സംബോധന
കാമം (നാമം)
ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
അംശം (നാമം)
മുഴുവനില്‍ നിന്ന് തനതായ ചെറിയ പ്രത്യേക ഭാഗം.