പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നക്കുക   ക്രിയ

അർത്ഥം : നാവ്കൊണ്ട് ഉരച്ച് അല്ലെങ്കില്‍ എടുത്ത് കഴിക്കുക.

ഉദാഹരണം : കുട്ടി ബ്രഡിലുള്ള ജാം നക്കികൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ലേഹനംചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जीभ से रगड़कर या उठाकर खाना।

बच्चा ब्रेड में लगे जैम को चाट रहा है।
चाटना

Take up with the tongue.

The cat lapped up the milk.
The cub licked the milk from its mother's breast.
lap, lap up, lick

അർത്ഥം : നക്കി തിന്നുക

ഉദാഹരണം : അവന്‍ പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : രുചിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पोंछकर खा लेना।

वह कड़ाही में लगी रबड़ी को चाट रही है।
चाटना

Take up with the tongue.

The cat lapped up the milk.
The cub licked the milk from its mother's breast.
lap, lap up, lick

അർത്ഥം : ഏതെങ്കിലും വസ്‌തുവില്‍ നാവ്‌ ചുറ്റിക്കുക.

ഉദാഹരണം : പട്ടി യജമാനന്റെ കൈ നക്കി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അവലേഹിക്കുക, ലേഹനം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु पर जीभ फेरना।

कुत्ता मालिक का हाथ चाट रहा है।
चाटना

Pass the tongue over.

The dog licked her hand.
lap, lick