അർത്ഥം : ആണോ, പെണ്ണോ അല്ലാത്തയാള്‍
ഉദാഹരണം :
ഇന്ന് ഹിജടകളും രാഷ്ട്രീയത്തില്‍ വന്നു തുടങ്ങി.
പര്യായപദങ്ങൾ : അറുവാണി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സ്ത്രീയുടെ അവയവ വൈഭവം ഇല്ലാത്ത അല്ലെങ്കില്‍ വളരെ കുറച്ചുമാത്രം ഉള്ള.
ഉദാഹരണം :
അവളെ ഒരു നപുംസകത്തിനെ കൊണ്ടാണ് കല്യാണം കഴിപ്പിച്ചിരിക്കുന്നത്.
പര്യായപദങ്ങൾ : നപുംസകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :