അർത്ഥം : അപേക്ഷിക്കുന്ന വ്യക്തി.
ഉദാഹരണം :
എല്ലാ അപേക്ഷകരുടെയും അപേക്ഷാഫാറം സ്വീകരിക്കാന്‍ കഴിയില്ല.
പര്യായപദങ്ങൾ : അപേക്ഷകന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
One praying humbly for something.
A suppliant for her favors.അർത്ഥം : ഹര്ജിക്കാരന്
ഉദാഹരണം :
ഹര്ജിക്കാരന്‍ ജനുവരി നാലാം തിയതി കോടതിയില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ടു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
याचिका या अर्ज़ी करने वाला व्यक्ति।
याचिकाकर्ता को चार जनवरी को अदालत में उपस्थित होना आवश्यक है।