അർത്ഥം : സ്വന്തമായി തന്നെ പ്രശംസിക്കുന്ന പ്രക്രിയ.
ഉദാഹരണം :
പണ്ടിതന്മാരായ ആളുകള്‍ ആത്മപ്രശംസ നടത്തുന്നില്ല.
പര്യായപദങ്ങൾ : ആത്മപ്രശംസ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपनी प्रशंसा स्वयं करने की क्रिया।
विद्वान लोग आत्मप्रशंसा नहीं करते।