പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്ഫടികം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്ഫടികം   നാമം

അർത്ഥം : സുതാര്യമായ ഒരുതരം വെളുത്ത കല്ല്

ഉദാഹരണം : എന്റെ അച്ഛന് ഒരു പാണ്ഡ സ്ഫടികം കൊടുത്തു

പര്യായപദങ്ങൾ : പളുങ്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का पारदर्शक सफेद पत्थर।

मेरे पिताजी को एक पंडे ने स्फटिक दिया था।
अमररत्न, अमलमणि, अमलरत्न, तनसल, धौतशिला, निर्पलोपम, फटिक, बिल्लूर, बिल्लौर, शालिपिष्ट, श्वेतरत्न, स्फटिक, स्फाटक, स्फाटिक

Colorless glass made of almost pure silica.

crystal, lechatelierite, quartz, quartz glass, vitreous silica

അർത്ഥം : മുഖം മുതലായവ കാണുന്ന കണ്ണാടി.

ഉദാഹരണം : ചില കുട്ടികള്‍ അവരുടെ പഴ്സില്‍ കണ്ണാടി വെക്കുന്നു.

പര്യായപദങ്ങൾ : ആദര്ശം, കണ്ണട, കണ്ണാടി, ദര്പ്പണം, നിലക്കണ്ണാടി, പ്രതിഫലിപ്പിക്കുന്നതു്‌, മകരം, മുകുരം, മുഖക്കണ്ണാടി, രൂപം കാട്ടുന്നതു്, സൂര്യ കാന്തം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह शीशा जिसमें मुँह आदि देखते हैं।

कुछ लड़कियाँ अपने पर्स में दर्पण रखती हैं।
अदर्श, आइना, आईना, आदर्श, आबगीन, आरस, आरसी, दरपन, दर्पण, मंकुर, शीशा

Polished surface that forms images by reflecting light.

mirror

അർത്ഥം : നീളമുള്ള ഇടുങ്ങിയ കഴുത്തുള്ള സ്ഫടിക പാത്രം.

ഉദാഹരണം : അവന്‍ മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പി കഴുകിയിട്ടു്‌ കടുകെണ്ണ ഒഴിച്ചു വെച്ചു.

പര്യായപദങ്ങൾ : പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കുന്ന കഴുത്തിടുങ്ങിയ നീണ്ടപാത്രം, വാവട്ടം കുറഞ്ഞ പാത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लम्बी गर्दन वाला काँच आदि का एक पात्र।

उसने शराब की खाली बोतल को धोकर उसमें सरसों का तेल रखा।
बाटल, बॉटल, बोतल

A glass or plastic vessel used for storing drinks or other liquids. Typically cylindrical without handles and with a narrow neck that can be plugged or capped.

bottle

അർത്ഥം : കാണാനാവുന്ന ഒരു മിശ്രപദാര്ത്ഥം.

ഉദാഹരണം : ചില്ല് കൊണ്ടുള്ള ഗ്ലാസ് പൊട്ടിപ്പോയി.

പര്യായപദങ്ങൾ : ചില്ല്, പളുങ്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A brittle transparent solid with irregular atomic structure.

glass