അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : തണുപ്പ് കിട്ടുന്നതിന്നു വേണ്ടി ശരീരം മുഴുവനും വെള്ളം കൊണ്ട് നനയ്ക്കുന്ന പ്രക്രിയ.
ഉദാഹരണം : സന്യാസിമാര്‍ കുളി കഴിഞ്ഞു പൂജ ചെയ്യുന്നു.
പര്യായപദങ്ങൾ : കുളി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
स्वच्छ या शीतल करने के लिए सारा शरीर जल से धोने का कार्य।
The act of washing yourself (or another person).
അർത്ഥം : വെള്ളംകൊണ്ട് നനയ്ക്കുക അല്ലെങ്കില്‍ ശരീരം വെയില് കൊള്ളിക്കുന്ന ക്രിയ
ഉദാഹരണം : സ്നാനം കൊണ്ട് ചില രോഗാണുക്കള്‍ ദൂരികരിക്കപ്പെടുന്നു
പര്യായപദങ്ങൾ : കുളി, കുളിക്കല്‍
जल से भिगोने या शरीर को धूप में सेंकने की क्रिया।
Immersing the body in water or sunshine.
ഇൻസ്റ്റാൾ ചെയ്യുക