അർത്ഥം : ആരെയെങ്കിലും പ്രശംസിക്കുക.
ഉദാഹരണം :
മോഹന്‍ രാമന്റെ ഗുണങ്ങളെ കുറിച്ച് വളരെ പ്രശംസിച്ചു.
പര്യായപദങ്ങൾ : പുകഴ്ത്തുക, പ്രകീര്ത്തിക്കുക, പ്രശംസിക്കുക, വാഴ്ത്തുക, ശ്ലാഘിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी की तारीफ़ करना।
मोहन ने राम की बहुत प्रशंसा की।