പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സൂര്യാസ്‌തമനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : സന്ധ്യാസമയത്ത്‌ സൂര്യന് മറയുന്ന അല്ലെങ്കില്‍ മുങ്ങുന്ന പ്രക്രിയ.

ഉദാഹരണം : തടാകത്തിന്റെ കരയില്‍ നിന്ന് സൂര്യാസ്‌തമനത്തിന്റെ ദൃശ്യം വളരെ മനോഹരമായി കാണാം.

പര്യായപദങ്ങൾ : അസ്‌തമനം, അസ്‌തമയം, സൂര്യാസ്‌തമയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संध्या समय सूर्य के छिपने या डूबने की क्रिया।

झील के किनारे से सूर्यास्त का दृश्य बड़ा ही मनोरम दिखाई पड़ता है।
सूर्यास्त

The daily event of the sun sinking below the horizon.

sunset