പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സുഷിരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സുഷിരം   നാമം

അർത്ഥം : ഏതെങ്കിലും സാധനങ്ങളുടെ ഇടയിലുള്ള കാലിയായ സ്ഥലം.

ഉദാഹരണം : പാമ്പ് ചുവരിലെ ഓട്ടയില്കൂടി അകത്തേക്കു കയറി.

പര്യായപദങ്ങൾ : ഓട്ട, തുള, ദ്വാരം, പഴുത്, പൊത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज़ के बीच में खाली जगह।

साँप ने कमरे में छेद से होकर प्रवेश किया।
अवट, अवारी, उछीर, छिद्र, छेद, मोखा, रंध्र, विद्र, विवर, शिगा, श्वभ्र, सुराख, सूराख

An opening into or through something.

hole

അർത്ഥം : പുകയുന്ന വിറകു കൊള്ളി, കരിക്കട്ട അല്ലെങ്കില്‍ അതുപോലത്തെ വസ്തു കത്തുമ്പോള്‍ ഉണ്ടാകുന്ന പ്രകാശമുള്ള താപം

ഉദാഹരണം : തീയില് അവന്റെ വീടു കത്തി ചാംബലായി

പര്യായപദങ്ങൾ : അഗിരം, അഗ്നി, അങ്കി, അജഗന്, അരണി, അരണിജന്‍, അരണിസുതന്, തീ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रतियोगिता के द्वितीय विजेता को पुरस्कार के रूप में दिया जानेवाला रजत या चाँदी का पदक।

दीप जांगड़ा को मुक्केबाज़ी में रजत पदक मिला।
रजत पदक, रजतपदक

അർത്ഥം : പുകയുന്ന വിറകു കൊള്ളി, കരിക്കട്ട അല്ലെങ്കില്‍ അതുപോലത്തെ വസ്തു കത്തുമ്പോള്‍ ഉണ്ടാകുന്ന പ്രകാശമുള്ള താപം.

ഉദാഹരണം : തീയില് അവന്റെ വീടു കത്തി ചാംബലായി.

പര്യായപദങ്ങൾ : അഗിരം, അഗ്നി, അങ്കി, അജഗന്‍, അജയന്, അജവാഹനന്‍, അദ്മനി, അന്നപതി, അരണി, അരണിജന്‍, അരണിസുതന്, അര്ദ്ദനി, കൃപീഡയോനി, ജാതവേതസ്സു്‌, ജ്വലനന്, തീ, ബര്ഹി, ബര്ഹിസ്സു്‌, മുക്കാലി, വീതിഹോത്രന്‍, വൈശ്വാനരന്‍, ശുഷ്മാവു്‌