അർത്ഥം : മനോഹരമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
കാശ്മീരിന്റെ സുന്ദരത നോക്കും തോറും വര്‍ദ്ധിക്കുന്നു.
പര്യായപദങ്ങൾ : മനോഹാരിത, സൗകുമാര്യം, സൗന്ദര്യം, സൗരഭ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सुंदर होने की अवस्था या भाव।
कश्मीर की सुंदरता देखते ही बनती है।The qualities that give pleasure to the senses.
beauty