പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സമാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സമാസം   നാമം

അർത്ഥം : രണ്ട് പദങ്ങള് ചേര്ത്ത് ഒറ്റപദമാക്കി മാറ്റുന്നത് (വ്യാകരണം)

ഉദാഹരണം : സമാസം ആറ് വിധം അവ അയയിഭാവ്, ദ്വിഗു, തത്പുരുഷന്, സമാധികരണം, ബഹുവ്രീഹി എന്നിവ ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्याकरण के नियमों के अनुसार दो शब्दों का मिलकर एक होने की क्रिया।

अव्ययीभाव,समाधिकरण,तत्पुरुष,द्वंद्व,द्विगु और बहुब्रिही,समास के ये छः प्रकार होते हैं।
समास

അർത്ഥം : പദ്യത്തിലെ അവസാന അക്ഷരത്തിലെ ധ്വനികളില്‍ വരുന്ന ഐക്യം അല്ലെങ്കില് ഏകത

ഉദാഹരണം : സമാസം കൊണ്ട് കവിതയില്‍ സരസത കൊണ്ടുവരുവാന്‍ സാധിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पद्य के अंतिम अक्षरों की ध्वनि संबंधी एकता या मेल।

तुक से कविता में सरसता आ जाती है।
अन्त्यानुप्रास, क़ाफ़िया, काफिया, तुक

Correspondence in the sounds of two or more lines (especially final sounds).

rhyme, rime