പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സമാധാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സമാധാനം   നാമം

അർത്ഥം : ശോകം, ദുഃഖം മുതലായ വികാരങ്ങളില്ലാത്ത ശാന്തമായ ഒരു സന്തുലിതാവസ്ഥ.; യോഗ ചെയ്‌താല്‍ മനസ്സിനു നല്ല ശാന്തി കിട്ടും.

ഉദാഹരണം :

പര്യായപദങ്ങൾ : അക്ഷുബ്ധത, ഉദ്ധരാഹിത്യം, പ്രശാന്തി, മന, മനസ്സമാധാനം, വഴക്കില്ലായ്മ, ശമനം, ശാന്തം, ശാന്തത, സൌഹൃദം, സ്വച്ഛത, സ്വൈരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन की वह अवस्था जिसमें वह क्षोभ, दुख आदि से रहित हो जाता है या शांत रहता है।

योग शांति प्राप्ति का एक साधन है।
अक्षोभ, अनाकुलता, अनुद्धर्ष, अनुद्वेग, अमन, इतमीनान, इत्मीनान, निरुद्विग्नता, शांतता, शांति, शान्तता, शान्ति

The absence of mental stress or anxiety.

ataraxis, heartsease, peace, peace of mind, peacefulness, repose, serenity

അർത്ഥം : ഉപദ്രവം ഇല്ലാത്ത.

ഉദാഹരണം : തീവ്രവാദികള്‍ കാരണം പട്ടണത്തിന്റെ ശാന്തത വിട്ടു പോയിരിക്കുകയാണ്.

പര്യായപദങ്ങൾ : ശാന്തത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सर्प का विषैला दाँत।

मृत आदिवासी के पैरों पर आशी के निशान थे।
आशी

Hollow or grooved tooth of a venomous snake. Used to inject its poison.

fang

അർത്ഥം : പിണങ്ങിയ ആളെ സമാധാനിപ്പിക്കുന്ന പ്രവൃത്തി

ഉദാഹരണം : അവന്‍ പിണങ്ങിയ ഭാര്യയെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അക്ഷുബ്ധത, ഇണക്കം, ഉപശാന്തി, ഐക്യം, തൃപ്‌തി, പൊരുത്തം, പ്രശാന്തത, പ്രശാന്തി, മദ്യസ്ഥത, മന, മനസ്സമാധാനം, മാധ്യസ്ഥ്യം, മൈത്രി, ശാന്തി, സാന്ത്വനം, സൌമനസ്യം, സൌമ്യത, സൌഹാർദ്ദം, സ്വരചേർച്ച, സ്വൈരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रूठे हुए को मनाने की क्रिया।

मोहन की मनुहार का उसकी पत्नी पर कुछ असर नहीं हुआ।
खुशामद, मनावन, मनुहार

അർത്ഥം : യുദ്ധം, ഉപദ്രവം, അശാന്തി മുതലായവ ഇല്ലത്ത അവസ്ഥ.

ഉദാഹരണം : യുദ്ധത്തിനു ശേഷം നാട്ടില് ശാന്തി ഉണ്ട്.

പര്യായപദങ്ങൾ : ശാന്തി, സ്വച്ഛത, സ്വസ്ഥത, സ്വൈര്യത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

युद्ध, उपद्रव, अशांति आदि से रहित अवस्था।

युद्ध के बाद देश में शांति है।
अमन, अमन चैन, अमन-चैन, कमरिया, प्रशांति, प्रशान्ति, शांतता, शांति, शान्तता, शान्ति

The state prevailing during the absence of war.

peace