അർത്ഥം : സഭയുടെ പ്രധാനി.
ഉദാഹരണം :
സഭാദ്ധ്യക്ഷന്റെ സ്വാഗത പ്രസംഗം കഴിഞ്ഞപ്പോള്‍ കാര്യ പരിപാടികള്‍ തുടങ്ങി.
പര്യായപദങ്ങൾ : സഭാദ്ധ്യക്ഷന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The officer who presides at the meetings of an organization.
Address your remarks to the chairperson.