പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സത്സംഗം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സത്സംഗം   നാമം

അർത്ഥം : നല്ല മനുഷ്യരുടെ അല്ലെങ്കില് സജ്ജനങ്ങളുടെ കൂടെ.

ഉദാഹരണം : സത്സംഗത്തില് ഏര്പ്പെടുന്നത് കൊണ്ട് ധാര്മ്മികമായ വികാസമുണ്ടാ‍കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अच्छे लोगों या सज्जनों का साथ।

सत्संग करने से नैतिक विकास होता है।
सतसंग, सतसंगत, सत्संग, सत्संगत

അർത്ഥം : മതപരമായ അല്ലെങ്കില്‍ ആധ്യാത്മീകപരമായ ചര്ച്ചകള്‍ എന്നിവ നടത്തുന്ന കൂട്ടായ്മ

ഉദാഹരണം : അവന്‍ സത്സംഗില്‍ പോകാൻ ഇഷ്ടമാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह समाज जिसमें धर्म या आध्यात्म-संबंधी चर्चा होती हो।

वह सत्संग में बैठना पसंद करता है।
सतसंग, सत्संग, सत्समागम