അർത്ഥം : ഭര്ത്താവിന്റെ ചിതയില്‍ ചാടി സ്ത്രീ മരിക്കുന്ന സമ്പ്രദായം
ഉദാഹരണം :
രാജാറാം മോഹന്‍ റോയ് സതി സമ്പ്രദായത്തെ കഠിനമായി എതിര്ത്തിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of a Hindu widow willingly cremating herself on the funeral pyre of her dead husband.
suttee