അർത്ഥം : ഒരേ ജാതിയിലുള്ളവര്‍ അല്ലെങ്കില്‍ പദാര്‍ത്ഥങ്ങള്‍.
ഉദാഹരണം :
അവന് സ്വജാതിയില്‍പ്പെട്ട എല്ലാവരേയും ഈ ഗ്രാമത്തില്‍ താമസിപ്പിച്ചു.
പര്യായപദങ്ങൾ : ഒരേ ജാതിയില്‍പ്പെട്ട, സ്വജാതിയില്‍പ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
One related by blood or origin. Especially on sharing an ancestor with another.
blood relation, blood relative, cognate, sib