അർത്ഥം : സംരക്ഷിക്കുന്ന പ്രവര്ത്തനം അല്ലെങ്കില്‍ നശിക്കുന്നതില്‍ നിന്ന് അല്ലെങ്കില് അപകടത്തില്‍ നിന്ന് രക്ഷിക്കുന്ന പ്രവര്ത്തനം
ഉദാഹരണം :
കോള്ഡ്സ്റ്റോറേജ് പഴങ്ങള്, പച്ചക്കറികള്‍ മുതലായവയ്ക്ക് സംരക്ഷണം നല്കുന്നു.
പര്യായപദങ്ങൾ : പരിത്രാണം, സുരക്ഷിതത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
संरक्षित करने की क्रिया या खराब होने या खतरे से बचाने की क्रिया।
ठंडे गोदामों में फल, सब्जियों आदि का संरक्षण किया जाता है।The activity of protecting someone or something.
The witnesses demanded police protection.അർത്ഥം : ഏതെങ്കിലും സാധനം അല്ലെങ്കില്‍ തൊഴില്‍ നോക്കിനടത്തുകയും അതിനെ നിലനിര്ത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന ക്രിയ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
നന്നായി സംരക്ഷണം നല്കിയാല്‍ സാധനങ്ങള്‍ വളരെകാലം സുരക്ഷിതമായിരിക്കും.
പര്യായപദങ്ങൾ : പരിപാലനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी चीज़ या काम की देख-रेख करते हुए उसे बनाए रखने और अच्छी तरह चलाए रखने की क्रिया या भाव।
अच्छे रख-रखाव से वस्तुएँ ज्यादा दिनों तक सुरक्षित रहती हैं।Activity involved in maintaining something in good working order.
He wrote the manual on car care.അർത്ഥം : ഏതെങ്കിലും വസ്‌തുവിനെ അല്ലെങ്കില്‍ വ്യക്‌തിയെ പരിപാലിക്കുന്നതിന് അല്ലെങ്കില് സംരക്ഷിക്കുന്നതിന് വേണ്ടി അഥവാ അത് നിർദ്ദിഷ്ഠ സ്ഥാനത്തു നിന്ന് മാറുന്നത് തടയുന്നതിനു വേണ്ടി പാറാവുകാരെ നിയമിച്ചിരിക്കുന്ന പ്രക്രിയ.
ഉദാഹരണം :
കാവല്ക്കാരന് താത്പര്യത്തോടെ കാവല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കരുതല്‍, കാക്കല്, കാവല്, നടകാക്കല്‍, പാറാവ്, പാലനം, യാമവൃത്തി, രക്ഷണം, സൂക്ഷിപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിപത്ത്, ആക്രമണം, ഹാനി, നാശം മുതലായവയില്‍ നിന്ന് രക്ഷപ്പെടുക
ഉദാഹരണം :
കഷ്ടകാലത്തില്‍ അയാള്‍ എനിക്ക് രക്ഷ നല്കി
പര്യായപദങ്ങൾ : രക്ഷ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു മോചനവും വ്യാപാരം മുതലായവയുടെ രക്ഷയും.
ഉദാഹരണം :
ഇന്ഷൂറന്സ് ആപത്ത് സമയത്ത് സംരക്ഷണം തരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :