അർത്ഥം : സംബന്ധിക്കുന്നതല്ലാത്ത.
ഉദാഹരണം :
വാര്‍ത്താ സമ്മേളനത്തില്‍ നേതാജി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി.
പര്യായപദങ്ങൾ : ബന്ധമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Lacking a logical or causal relation.
unrelated