അർത്ഥം : ഉറക്കം ഉപേക്ഷിച്ചു എണീക്കുക.
ഉദാഹരണം :
ഞാന്‍ ഇന്നു കാലത്തു ഏഴു മണിക്കു എഴുന്നേറ്റു.
പര്യായപദങ്ങൾ : അറിയുക, ഉണരുക, ഉണര്ച്ച വരിക, ഉത്സാഹം തോന്നുക, ഉദ്ബുദ്ധനാകുക, ഉറക്കം തെളിയുക, ഉറക്കം മാറുക, ഉറക്കത്തില്‍ നിന്നു എഴുന്നേല്ക്കുക, ഉറക്കമുണരുക, ഊര്ജ്ജസ്വലതയുണ്ടാകുക, കണ്ണു തുറക്കുക, ചുറുചുറുക്കുണ്ടാകുക, ജാഗരൂകനാകുക, ജാഗ്രതയുണ്ടാവുക, പ്രബുദ്ധമാകുക, ബോധവാനാകുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശ്രദ്ധിക്കുക
ഉദാഹരണം :
ഞാൻ എന്റെ വാക്ക് എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കും
പര്യായപദങ്ങൾ : ഓർമ്മയിൽ സൂക്ഷിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बात, कार्य आदि को दिमाग़ में रखना या न भूलना।
मैं आपकी नसीहत को हमेशा ध्यान में रखूँगा।അർത്ഥം : ഏതെങ്കിലും ഒരു വസ്തു നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി അതിന്മേല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.
ഉദാഹരണം :
പാതിയമ്പുറത്ത് വെച്ച പാല്‍ പൂച്ച വന്ന് തട്ടി പോകാതെ ശ്രദ്ധിച്ചോളൂ.
പര്യായപദങ്ങൾ : സൂക്ഷിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु पर ध्यान रखना जिससे वह बिगड़ने या इधर-उधर न होने पावे।
चूल्हे पर रखे हुए दूध को देखो, कहीं गिर न जाए।Follow with the eyes or the mind.
Keep an eye on the baby, please!.അർത്ഥം : നല്ല രീതിൽ പവർത്തിക്കുക
ഉദാഹരണം :
കുട്ടികൾ പരീക്ഷ അടുക്കുമ്പോൾ പഠിത്തത്തിൽ ശ്രദ്ധിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मानसिक वृत्ति को किसी ओर ठीक तरह से प्रवृत्त करना।
छात्र परीक्षा पास आने पर ही पढ़ाई में मन लगाते हैं।