അർത്ഥം : കാലിയാക്കുക
ഉദാഹരണം :
അമ്മ പഞ്ചസാര പാത്രത്തിനെ കാലിയാക്കി
പര്യായപദങ്ങൾ : കാലിയാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു സ്ഥലത്തുനിന്നും സാധനങ്ങൾ മാറ്റുക
ഉദാഹരണം :
സൈന്യം വെള്ളപൊക്കം ഉണ്ടായ പ്ര്ക്കദേശങ്ങളെ ശൂന്യമാക്കുന്നു
പര്യായപദങ്ങൾ : ഒഴിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कोई जगह, बरतन आदि में न रहने देना, वहाँ से हटाना।
सेना बाढ़ प्रभावित क्षेत्रों को खाली करा रही है।