അർത്ഥം : അവനവനെത്തന്നെ ശുദ്ധിയാക്കുന്നതിനായി തീര്‍ത്ഥം മുതലായവ തന്റെ പുറത്ത് തളിക്കുന്ന ക്രിയ
ഉദാഹരണം :
പൂജയ്ക്ക് മുമ്പ് പൂജാരി ശുദ്ധിവരുത്തുന്നു
പര്യായപദങ്ങൾ : നിര്‍മ്മലത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपने को शुद्ध करने के लिए तीर्थ आदि का जल अपने ऊपर छिड़कने की क्रिया।
पूजा से पूर्व मार्जन किया जाता है।അർത്ഥം : ശുചിയായിരിക്കുന്ന അവസ്ഥ.
ഉദാഹരണം :
വൃത്തിയായിരിക്കുന്ന പാത്രങ്ങളില്‍ നിന്ന് രോഗങ്ങള്‍ വ്യാപിക്കില്ല. രാസപ്രക്രിയകള്‍ മൂലം വെള്ളത്തിന് ശുചിത്വം ഉണ്ടാക്കാന്‍ കഴിയും.
പര്യായപദങ്ങൾ : വൃത്തി, വെടിപ്പ്, ശുചിത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The state of being clean. Without dirt or other impurities.
cleanness