അർത്ഥം : വൃത്തിയാക്കുക
ഉദാഹരണം :
ചാരം കൊണ്ട് പാത്രം കഴുകിയതിനാൽ നല്ലവണ്ണം വൃത്തിയായി
പര്യായപദങ്ങൾ : കഴുകുക, വൃത്തിയാക്കുക, ശുദ്ധിയാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धोने, माँजने आदि पर मैल निकल जाना या चमक आ जाना।
राख से माँजने से बरतन अच्छी तरह से साफ होते हैं।