അർത്ഥം : ധര്‍മ്മ ശാസ്ത്രത്തിന് വിരുദ്ധമായി.
ഉദാഹരണം :
നാം ശാസ്ത്രവിരുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പാടുള്ളതല്ല.
പര്യായപദങ്ങൾ : ശാസ്ത്രനിഷിദ്ധമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धर्मशास्त्र के विरुद्ध।
हमें शास्त्रविरुद्ध कर्म करने से बचना चाहिए।