അർത്ഥം : ഇലക്ട്രോണിക് മാധ്യമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശബ്ദം
ഉദാഹരണം :
അന്ധൻമാര്ക്ക് പഠിക്കുന്നതിന് ഓഡിയോ വളരെ ഉപകാരപ്രദമായിരിക്കും
പര്യായപദങ്ങൾ : ഓഡിയോ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ഒരു കാര്യം ആവശ്യപ്പെട്ടു് കൊണ്ടുള്ള ആവശ്യപ്പെടല്‍
ഉദാഹരണം :
അഴിമതിക്കെതിരായിട്ടുള്ള നമ്മുടെ ശബ്ദം സര്‍ക്കാര്‍ വരെ എത്തികേണ്ടതാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The communication (in speech or writing) of your beliefs or opinions.
Expressions of good will.അർത്ഥം : നീരാവീ, വായൂ എന്നിവ പുത്തേയ്ക്ക് വരുന്ന നേര്‍ത്ത ശബ്ദം
ഉദാഹരണം :
കുക്കറിന് വിസില്‍ കേട്ടതും അമ്മ അടുക്കളയിലേയ്ക്ക് പോയി
പര്യായപദങ്ങൾ : ഒച്ച, ഒലി, വിസില്‍, ശൂളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह महीन या तेज़ शब्द जो वायु, भाप आदि बाहर फेंकने से होता है।
कूकर की सीटी सुनकर माँ रसोईघर की ओर दौड़ी।അർത്ഥം : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില് നിന്ന് വരുന്ന ശബ്ദം.
ഉദാഹരണം :
അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.
പര്യായപദങ്ങൾ : ആരവം, ആരാവം, ഒച്ച, ഒലി, ധ്വനി, നാദം, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The sound made by the vibration of vocal folds modified by the resonance of the vocal tract.
A singer takes good care of his voice.അർത്ഥം : കേള്‍ക്കാന്‍ പറ്റുന്നതു്.
ഉദാഹരണം :
തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.
പര്യായപദങ്ങൾ : ഇടിനാദം, ഝംകാരം, ധ്വനം, നാദം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്, വാദ്യനാദം, ശ്രുതി, സ്വനം, സ്വരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The particular auditory effect produced by a given cause.
The sound of rain on the roof.അർത്ഥം : കാറ്റുവീശുന്ന ശബ്ദം
ഉദാഹരണം :
കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി
പര്യായപദങ്ങൾ : ഒലി, നാദം, മുഴക്കം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A buzzing or hissing sound as of something traveling rapidly through the air.
He heard the whiz of bullets near his head.