പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശകുനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശകുനം   നാമം

അർത്ഥം : മാംസാഹാരി ആയ വലിയ പക്ഷി.

ഉദാഹരണം : ശാസ്ത്രമനുസരിച്ചു്‌ ഏതു ഭവനത്തിന്റെ മുകളില്‍ കഴുകന്‍ ഇരുന്നുവോ അവിടെ താമസിക്കരുതു്.

പര്യായപദങ്ങൾ : ഒരിനം വലിയ പക്ഷി, കഴുകന്‍, കൃഷ്ണപ്പരുന്തു്, ഗരുഡന്‍, ഗൃദ്ധം, ചീഞ്ഞളിഞ്ഞ മാംസം ഭക്ഷിക്കുന്ന പക്ഷി, ചെമ്പരുന്തു് തുടങ്ങിയവ, പരുന്തു്‌, പെരുമ്പരുന്തു്‌, പ്രാപ്പിടിയന്‍, വജ്രചഞ്ഞു, വജ്രതുണ്ടന്‍, സൂക്ഷ്മദൃക്കായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक बड़ा दिनचर शिकारी पक्षी जो प्रायः मरे हुए पशु-पक्षियों के मांस का भक्षण करता है।

गिद्ध की दृष्टि पैनी होती है।
शास्त्र के अनुसार जिस भवन पर गिद्ध बैठ जाए उसमें नहीं रहना चाहिए।
गिद्ध, गिध, गीध, दीर्घदर्शी, वज्रचंचु, वज्रतुंड, वज्रतुण्ड, शकुन

Any of various large diurnal birds of prey having naked heads and weak claws and feeding chiefly on carrion.

vulture

അർത്ഥം : രൂപത്തില്‍ കഴുകനെക്കാളും ചെറുതായ കഴുകന്റെ ജാതിയില്‍ പെട്ട ഒരു വലിയ പക്ഷി .

ഉദാഹരണം : കഴുകന്‍ ഒരു വേട്ടയാടുന്ന പക്ഷിയാണ്.

പര്യായപദങ്ങൾ : കഴുകന്‍, ഗൃദ്ധം, വജ്രചഞ്ചു, വജ്രതുണ്ഡന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गिद्ध की जाति की एक बड़ी चिड़िया जो आकार में गिद्ध से छोटी होती है।

चील एक शिकारी पक्षी है।
आतापी, चिल्ल, चिल्होर, चील, चील्ह, शकुनि, सत्कांड, सत्कान्ड

Any of several small graceful hawks of the family Accipitridae having long pointed wings and feeding on insects and small animals.

kite

അർത്ഥം : ഏതെങ്കിലും വിശേഷ കാര്യങ്ങളുടെ ആരംഭത്തില്‍ കാണപ്പെടുന്ന ശുഭമായ അല്ലെങ്കില് അശുഭമായ ലക്ഷണം

ഉദാഹരണം : പെണ്ണുങ്ങളുടെ ഇടതു കണ്ണ് തുടിക്കുന്നത് നല്ല ശകുനവും നേരെ മറിച്ച്‌ ആണുങ്ങളുടെ ഇടത്‌ കണ്ണ് തുടിക്കുന്നത്‌ അപശകുനമായും കരുതുന്നു.

പര്യായപദങ്ങൾ : നിമിത്തം, ലക്ഷണം, ശുഭാശുഭസൂചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशेष कार्य के आरंभ में दिखाई देने वाले शुभ या अशुभ लक्षण।

स्त्रियों की बायीं आँख फड़कना शुभ शगुन जबकि पुरुषों की बायीं आँख फड़कना अपशगुन माना जाता है।
शकुन, शगुन, सगुन

A sign of something about to happen.

He looked for an omen before going into battle.
omen, portent, presage, prodigy, prognostic, prognostication

അർത്ഥം : ശുഭ മുഹൂര്ത്തത്തില്‍ ചെയ്യപ്പെടുന്ന കാര്യം

ഉദാഹരണം : ശകുനപ്പിഴ വരാതിരിക്കാന്‍ ഏറ്റവും ആദ്യം ഗണപതിയുടെ പൂജ നടത്തണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शुभ मुहूर्त में होने वाली रस्म या कार्य।

शगुन में बाधा न पड़े इसलिए सर्वप्रथम गणपतिजी की पूजा की जाती है।
शकुन, शगुन, सगुन