അർത്ഥം : ദൂരം, സ്ഥലം, സമയം മുതലായവയുടെ ഇടവേള അല്ലെങ്കില്‍ വ്യത്യാസം വ്യാപിക്കുക.
ഉദാഹരണം :
ഭാരതം കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.
പര്യായപദങ്ങൾ : പരക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* दूरी, जगह, समय आदि का अंतराल या फासले में फैला होना।
भारत काश्मीर से कन्याकुमारी तक फैला हुआ है।അർത്ഥം : അങ്ങുമിങ്ങും എത്തുക
ഉദാഹരണം :
ജനങ്ങളിൽ ഭീതി വ്യാപിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അറിയിപ്പ്, ഏതെങ്കിലും ഒരു കാര്യം(പ്രത്യേകിച്ചും മോശമായവ) പരത്തുക
ഉദാഹരണം :
ഠാക്കൂറിന്റെ മകള്‍ ഓടിപ്പോയ കാര്യം കാട്ടുതീപോലെ പടര്ത്തി
പര്യായപദങ്ങൾ : കാട്ടുതീപോലെ പടര്ത്തു ക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :