അർത്ഥം : ഭ്രാന്തന്റെ മാതിരി പറഞ്ഞ വ്യര്‍ത്ഥമായ കാര്യം.
ഉദാഹരണം :
നല്ല പനിയായതു കാരണം അവന് വ്യര്‍ത്ഥ ഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചെലമ്പല്, പുലമ്പല്‍, ഭ്രാന്തജല്പനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Nonsensical talk or writing.
applesauce, codswallop, folderol, rubbish, trash, tripe, trumpery, wish-wash