അർത്ഥം : വ്യഭിചാരം ചെയ്യുന്ന.
ഉദാഹരണം :
ആദിവാസികള്‍ വ്യഭിചാരിയായ ഉദ്യോഗസ്ഥനെ പിടിച്ച് വളരെയധികം മര്‍ദ്ദിച്ചു.
പര്യായപദങ്ങൾ : വിടനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not faithful to a spouse or lover.
Adulterous husbands and wives.അർത്ഥം : വേശ്യസ്ത്രീകളുമായി സംഭോഗത്തിലേര്പ്പെടുന്നവന്.
ഉദാഹരണം :
വ്യഭിചാരിയായ വ്യക്തിയുടെ ജീവിതം എപ്പോഴും സമാധാനമില്ലാത്തതായിരിക്കും.
പര്യായപദങ്ങൾ : വിടനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :