അർത്ഥം : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.
ഉദാഹരണം :
ഈ കാറിന്റെ വില എന്താണു്?
പര്യായപദങ്ങൾ : അര്‍ഹത, അസല്‍ മുതല്‍, ആന്ദരിക മൂല്യം, ആസ്തി, ഗുണം, ചെലവുതുക, നിരക്കു്, പണ വിനിമയം, പണം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്‍ണ്ണയം, യോഗ്യത, വാങ്ങിയ വില, വില, ശമ്പളം, ശ്രേഷ്ഠത, സ്വത്തു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The property of having material worth (often indicated by the amount of money something would bring if sold).
The fluctuating monetary value of gold and silver.അർത്ഥം : വിശേഷതയുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം അല്ലെങ്കില്‍ ഗുണം.
ഉദാഹരണം :
അന്ധകാരത്തിലും തിളങ്ങും എന്നുള്ളതാണ് വൈരക്കല്ലിന്റെ വൈശിഷ്ട്യം.
പര്യായപദങ്ങൾ : വിശേഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A distinguishing quality.
characteristic