അർത്ഥം : വിവാഹത്തിന്റെ അല്ലെങ്കില്‍ വിവാഹവുമായി ബന്ധപ്പെട്ട
ഉദാഹരണം :
അവര്‍ അവരുടെ വൈവാഹിക ജീവിതത്തില്‍ സന്തുഷ്ടരാണ്
പര്യായപദങ്ങൾ : ദാമ്പത്യ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Of or relating to the state of marriage.
Marital status.അർത്ഥം : വിവാഹവുമായി ബന്ധപ്പെട്ട
ഉദാഹരണം :
വൈവാഹിക ചടങ്ങുകള്‍ രാത്രി മുഴുവനും നടന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विवाह से संबंधित या विवाह का।
वैवाहिक कार्यक्रम रातभर चला।