അർത്ഥം : മരത്തിന്റെ എല്ലാഭാഗങ്ങളും കൈപ്പേറിയതാണു്.; ആരുവേപ്പു മനുഷ്യനു് വളരെ ഉപയോഗമുള്ള മരമാണു്.അതിന്റെ എല്ലാഭാഗവും കൈപ്പുള്ളതാണു്. ആരുവേപ്പിന്റെ ചെറിയ ചില്ലകള് കൊണ്ടു പല്ലു തേച്ചാല് അവ സ്വഛവും രോഗവിമുക്‌തവും ആകുന്നു.
ഉദാഹരണം :
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रसिद्ध पेड़ जिसके सभी अंग कड़ुए होते हैं।
नीम मानव के लिए बहुत ही उपयोगी है।