അർത്ഥം : മനസ്സിലെ ആശയം പ്രകടിപ്പിക്കുക അല്ലെങ്കില്‍ സ്പഷ്ടമായ രൂപത്തില്‍ മുന്നില്‍ വരിക.
ഉദാഹരണം :
കവി കവിതയിലൂടെ തന്റെ വിചാരങ്ങളെ വെളിവാക്കുന്നു.
പര്യായപദങ്ങൾ : വെളിവാക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन के भाव आदि के प्रकट होने, करने या स्पष्ट रूप से सामने आने की क्रिया या भाव।
कवि कविता के माध्यम से अपने विचारों की अभिव्यक्ति करता है।The communication (in speech or writing) of your beliefs or opinions.
Expressions of good will.അർത്ഥം : ഏതെങ്കിലും രഹസ്യം വെളിപ്പെടുന്ന കാര്യം.
ഉദാഹരണം :
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പെട്ടന്നുള്ള തിരോധാനത്തെ പറ്റിയുള്ള രഹസ്യം ഇന്നുവരെ പരസ്യമാക്കിയിട്ടില്ല.
പര്യായപദങ്ങൾ : പരസ്യമാകല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी के रहस्य को उद्घाटित करने का कार्य।
नेताजी सुभाष चंद्र बोस के अचानक लापता होने का रहस्योद्घाटन आज तक नहीं हुआ।