അർത്ഥം : ഒരു വള്ളിച്ചെടിയുടെ ഇല അതിന്റെ കൂടെ പുകയില, ചുണ്ണാമ്പ് മുതലായവ ചേര്‍ത്ത് ബീഡയുണ്ടാക്കി തിന്നുന്നു
ഉദാഹരണം :
തമേലി വെറ്റില മുറുക്കാന്‍ ഉണ്ടാക്കി എന്റെ നേരെ നീട്ടി
പര്യായപദങ്ങൾ : താമ്പൂലം, പാന്‍, മുറുക്കാന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :