പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വെറ്റിലചെല്ലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വെറ്റില വയ്ക്കുന്ന ചെറിയ പാത്രം

ഉദാഹരണം : അമ്മൂമ്മ എപ്പോഴും വെറ്റില ചെല്ലം കൈയില് കരുതും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पान के लगे हुए बीड़े रखने का छोटा डिब्बा।

बुआजी हमेशा पनबट्टे में पान रखती हैं।
पनबट्टा

അർത്ഥം : മുറുക്കുന്നതിനുള്ള സാമഗ്രികളായ വെറ്റില, ചുണ്ണാമ്പ് മുതലായവ സൂക്ഷിക്കുന്നതിനുള്ള പാത്രം

ഉദാഹരണം : മുത്തിയമ്മ വെറ്റിലചെല്ലം തുറന്ന് വെറ്റില പുറത്തെടുത്തു

പര്യായപദങ്ങൾ : മുറുക്കാന് ചെല്ലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह डिब्बा जिसमें पान और पान पर लगाये जानेवाली कत्था,चूना,सुपारी आदि सामग्री रखी जाती है।

दादाजी ने पानदान खोला और पान बनाने लगे।
गिलौरदान, पनडब्बा, पानदान, पानदानी